
തേവലക്കര: കോവൂർ ഗീതാഞ്ജലിയിൽ വിജയൻപിള്ളയുടെയും ഗീത വിജയന്റെയും മകൻ അനൂപ് (40) നിര്യാതനായി. മൈനാഗപ്പള്ളി പഞ്ചായത്ത് മുൻ മെമ്പറും കിഴക്കേകര കോൺഗ്രസ് ബൂത്ത് പ്രസിഡന്റും കുന്നത്തൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: പ്രീതാചന്ദ്രൻ (ജെ.എച്ച്.ടി). മകൻ: അനന്തപത്മനാഭൻ.