
തേവലക്കര: മുള്ളിക്കാല കന്നിമേൽ തുണ്ടിൽ ഓമനക്കുട്ടൻപിള്ള (73) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മക്കൾ: ജയ ശേഖർ, മായാ കൃഷ്ണൻ, സന്തോഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: ചന്ദ്രശേഖരക്കുരുക്കൾ, ബാബുക്കുട്ടൻപിള്ള, ജയലക്ഷ്മി, രാസ്മി. സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.