ഡീസന്റ് ജംഗ്ഷൻ: യമുന നിവാസിൽ രാമചന്ദ്രന്റെ ഭാര്യ മല്ലിക (65) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, യമുന, പ്രദീന. മരുമക്കൾ: രമ്യ, വിശ്വംഭരൻ, ലിജിത്ത്.