എഴുകോൺ: ഈലിയോട് വിഷ്ണു ഭവനിൽ സുധാകരൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: റീത്ത. മക്കൾ: വിഷ്ണു, ശ്യാമ. മരുമകൻ: രാജേന്ദ്രൻ.