
മുളവന: ചെപ്പള്ളിൽ മേലതിൽ വീട്ടിൽ ജോർജ്കുട്ടിയുടെയും (റിട്ട. ഇലക്ട്രിസിറ്റി) തങ്കമ്മയുടെയും മകൻ തോമസ് കുട്ടി (കുട്ടപ്പൻ-38) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളവന സെന്റ് ഫ്രാൻസിസ് അസീസി മലങ്കര പള്ളി സെമിത്തേരിയിൽ. ഭാര്യ: അൻസു. മക്കൾ: സ്റ്റെഫിൻ, സ്നേഹ.