shailaja-46

പൂ​യ​പ്പ​ള്ളി: ത​ച്ച​കോ​ട് രാ​ഹുൽ സ​ദ​ന​ത്തിൽ രാ​ജു​വി​ന്റെ ഭാ​ര്യ ഷൈ​ല​ജ (46) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പി​ന്നീ​ട്. മ​ക്കൾ: രാ​ഹുൽ, ഗോ​കുൽ.