വാളത്തുംഗൽ: അരിവാൾ ജംഗ്ഷൻ അനിശയിൽ എൻ. കൃഷ്ണൻകുട്ടി (71, റിട്ട. ജില്ലാ രജിസ്ട്രാർ, കൊല്ലം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : എൻ. ഓമന. മക്കൾ: ആശ, അനിത. മരുമക്കൾ: ബി. ജയകുമാർ, ജി.ആർ. മുരുകേശൻ.