
ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് സാന്ത്വനത്തിൽ പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുമംഗല, വിജയൻ, പരേതനായ വേണു, സരള, സജികുമാർ. മരുമക്കൾ: മുരളീധരൻ, ലാലി, ഗീത, സതീഷ്, രശ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.