കൊട്ടാരക്കര: നെടുവത്തൂർ പ്ലാവിള വീട്ടിൽ പരേതനായ കറുമ്പന്റെ ഭാര്യ കൊച്ചിക്ക (85) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ഗീത. മരുമകൻ: ശശാങ്കൻ.