
പത്തനാപുരം: പട്ടാഴി വടക്കേക്കര ചെളിക്കുഴി ആനന്ദാലയത്തിൽ സി. മംഗളാനന്ദൻ (59, റിട്ട. സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം, മുൻ കോൺഗ്രസ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, നിലവിൽ ചൂരവേലി ക്ഷേത്ര സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സിന്ധുകുമാരി. മക്കൾ: അമൽ സിന്ധ്, ആര്യ സിന്ധ്.