
ചവറ സൗത്ത്: നടുവത്തുചേരി ആനന്ദഭവനത്തിൽ (കൂത്താത്തോടിൽ) പരേതനായ ശ്രീധരൻ ഉണ്ണിത്താന്റെ ഭാര്യ പങ്കജാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: രവികുമാർ, രമാദേവി, ഉണ്ണിക്കൃഷ്ണപിള്ള, ശ്രീകുമാർ (ഫയർ ഫോഴ്സ്). മരുമക്കൾ: പരേതയായ ജയലക്ഷ്മി, പരേതനായ അയ്യപ്പൻപിള്ള, ജലജകുമാരി, അനീഷ്യ (മിനി). സഞ്ചയനം മാർച്ച് 4ന് രാവിലെ 8ന്.