
കിഴക്കേ കല്ലട: ഓണമ്പലം രണ്ട് റോഡ് ജംഗ്ഷനിൽ കിഴക്കേ കുന്നത്ത് വീട്ടിൽ പരേതനായ നെപ്പോളിയന്റെ ഭാര്യ ലില്ലിഅമ്മ (റിട്ട. അദ്ധ്യാപിക ഗവ. എച്ച്.എസ് കേരളപുരം-82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പുറം ക്രിസ്തു രാജ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, ജോസ്, ബിനോയ്. മരുമക്കൾ: ജോസ്, ജി. ജോൺസൺ (റിട്ട. സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്), എൽ. ശ്രീജ.