നടുവിലക്കര: പുതിയവീട്ടിൽ വിദ്യാധരൻ (റിട്ട. കെ.എസ്.ഇ.ബി-75) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ഉല്ലാസ് (കെ.എസ്.ബി.സി), വിദ്യ, പരേതനായ വിനോദ്. മരുമക്കൾ: ധന്യ (നഴ്സ്), സജി (യു.എ.ഇ). സഞ്ചയനം മാർച്ച് 3ന് രാവിലെ 8ന്.