
പാരിപ്പള്ളി: മേൽ ആറ്റിങ്ങൾ താന്നിമൂട്ടിൽ വീട്ടിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുരേന്ദ്രബാബു, സുദർശന ബാബു, സരള, സുലതകുമാരി. മരുമക്കൾ: അംബിക, വിജയകുമാരി, ശശിധരൻ, പരേതനായ ശ്രീനിവാസൻ. സഞ്ചയനം മാർച്ച് 3ന് രാവിലെ 7.30ന്.