
പരവൂർ: കുറുമണ്ടൽ ഭാർഗവി ഭവനിൽ പരേതനായ പി. ഗോപാലിന്റെ ഭാര്യ പി. ശാന്തകുമാരി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: നൂർജഹാൻ, കോഹിനൂർ, നിഗാർ, ജഹാംഗീർ. മരുമക്കൾ: പരേതനായ ഡോ. വി.ജി. അപ്പുകുട്ടൻ, ഡോ. കെ.വി. ഗിരിജാ ശങ്കർ, കെ. ഹരി, യു. ഷീല.