കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്ക് കൊപ്രാപ്പുരയിൽ പരേതനായ കരുണാകരന്റെ ഭാര്യ ഭാരതി (88) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, കെ.കെ. രവി, ബി. രമ, ബി. രാധിക. മരുമക്കൾ: രമ, രേണുക, പരേതനായ പുഷ്പാംഗദൻ, കാർത്തികേയൻ. സഞ്ചയനം 4ന് രാവിലെ 7ന്.