meenakshi-77

തഴവ: കുലശേഖരപുരം കടത്തൂർ തുരുത്തിയിൽ പങ്കജാക്ഷന്റെ ഭാര്യ മീനാക്ഷി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: വിജയകുമാർ, ശിവകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: സുനിത, രാധിക, ദീപ.