
കിഴക്കേകല്ലട: തെക്കേമുറിയിൽ രാമമംഗലം ഹൗസിൽ എം. മുരളീധരൻപിള്ള (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുഷമപിള്ള. മക്കൾ: സുമിത് എം. പിള്ള, സുജിത് എം. പിള്ള, സുമത് എം. പിള്ള. മരുമക്കൾ: ആര്യ, ശരണ്യ സുജിത്.