joy-d-58

ശാസ്താംകോട്ട: കുന്നത്തുർ തുരുത്തിക്കര കാട്ടുവിളയിൽ പരേതനായ ദാവീദിന്റെ മകൻ ഡി. ജോയി (58, മേജർ, കങ്ങഴ കാഷ്യർ സാൽവേഷൻ ആർമി മെഡിക്കൽ സെന്റർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മറിയം പി. ജോയി (ഓഫീസർ ഇൻ ചാർജ് ബോയിസ് ഹോം, കങ്ങഴ).