അഞ്ചൽ: ഇടമുളയ്ക്കൽ ആലകുന്നിൽ അശ്വതി ഭവനിൽ പരേതരായ ഭാർഗവന്റെയും ദേവകിയുടെയും മകൻ രാജേന്ദ്രൻ മഞ്ചേരിയിൽ വച്ച് നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മഞ്ചേരിയിലുള്ള വീട്ടിൽ നടക്കും.