
കിളികൊല്ലൂർ: പുന്തലത്താഴം രചനയിൽ സദാശിവൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രമണി. മക്കൾ: പരേതനായ എസ്. വിനോദ്, എസ്. ചന്ദ്രബോസ് (സി.പി.ഐ കൊല്ലം സിറ്റി സെക്രട്ടേറിയറ്റ് മെമ്പർ, വടക്കേവിള സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), എസ്. മിനിമോൾ. മരുമക്കൾ: എസ്. രേവതി (ചാത്തന്നൂർ എസ്.എൻ കോളേജ്), വി. ബാബു.