സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ കുരുക്കഴിച്ച് സർക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടം ഉണ്ടാക്കി കൊടുത്തത് ഒരു കരാർ ജീവനക്കാരിയാണ്. പരവൂർ പൊഴിക്കര ഡി.എസ് വിഹാറിൽ അജു സൈഗാളാണ് മന്ത്രിമാരുടെ പ്രശംസ ഏറ്റുവാങ്ങിയത്
വീഡിയോ :ശ്രീധർലാൽ. എം. എസ്