
ഓയൂർ: അമ്പലംകുന്ന് കൃഷ്ണവിലാസത്തിൽ പരേതനായ കെ. ഗോപിനാഥന്റെ ഭാര്യ കെ. കമലമ്മ (റിട്ട. അദ്ധ്യാപിക, മാലയിൽ എൽ.പി.എസ് കാഞ്ഞിരംപാറ - 85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി. സനൽ (റിട്ട. അദ്ധ്യാപകൻ, വെളിനെല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ജി. അനിൽ (റിട്ട. കേരളാ പൊലീസ്, മാനേജർ, മൈലോട് ടി.ഇ.എം വി.എച്ച്.എസ്.എസ്), പരേതനായ ജി. വിനിൽ (അദ്ധ്യാപകൻ). മരുമക്കൾ: ഡി. ഉഷാകുമാരി (എച്ച്.എം, മടവൂർ സി.എൻ.പി.എസ് ഗവ. എൽ.പി.എസ്), എസ്. സുലേഖ (കൊട്ടറ എസ്.എം.എച്ച്.എസ്.എസ്), എ. ദീപ്തി (പുന്നല ഗവ. വി.എച്ച്.എസ്.എസ്).