നെടുവത്തൂർ: കുറ്റിക്കാട്ട് ചരുവിള വീട്ടിൽ (ശ്രീനന്ദനം) പരേതനായ ചെല്ലപ്പന്റെ ഭാര്യ എൽ. രാജമ്മ (86) നിര്യാതയായി. മക്കൾ: മനോഹരൻ, സുമംഗല, സുധർമ്മ. മരുമക്കൾ: സുബ്ബലക്ഷ്മി, രാജേന്ദ്രൻ, സി.ഡി. ദിപു. സഞ്ചയനം 4ന് രാവിലെ 7ന്.