ശാസ്താംകോട്ട: പള്ളിശേരിക്കൽ വിളയിൽ വീട്ടിൽ അബ്ദുൾ അസീസ് (65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഡോ. റംസി, ആസിഫ്, ഡോ. ആബിദ്. മരുമക്കൾ: ഡോ. ഹുസൈൻ, ബുഷ്റ.