
കൊല്ലം: കന്റോൺമെന്റ് മേടയിൽ വീട്ടിൽ ആറ്റിൻകുഴി പുരയിടത്തിൽ (സീനു മൻസിൽ, ഇരവിപുരം കാവൽപ്പുര സ്കൂളിന് സമീപം) പരേതനായ ഷംസുദ്ദീന്റെ മകൻ മുജീബ് റഹുമാൻ (49) നിര്യാതനായി. പട്ടാളത്ത് പള്ളി ജമാഅത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലം മക്കാനി കബർസ്ഥാനിൽ. ഭാര്യ: സിനു റഷീദ്. മക്കൾ: നൂറ, ഖദീജ, മുഹമ്മദ്.