vasanthi-69

കൊല്ലം: സി.പി.എം രക്തസാക്ഷി കോമളം പ്രഭാകരന്റെ ഭാര്യ വടമൺ കാട്ടുംപുറം പ്രഭാനികേതനിൽ വാസന്തി (69) നിര്യാതയായി. മകൻ: പി.വി. പ്രശാന്ത് (സി.പി.എം അഞ്ചൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം, അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ). മരുമകൾ: അനിത.