പട്ടാഴി: പുളിവിള പുല്ലാഞ്ഞിമൂട്ടിൽ വീട്ടിൽ മറിയക്കുട്ടി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: കോശി, റെജു, സിബി. മരുമക്കൾ: സുജ, ഷിജി, ബിനു.