പട്ടാഴി: നടുത്തേരി മണി മന്ദിരത്തിൽ ജനാർദ്ദനൻപിള്ള (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രമതിഅമ്മ. മകൻ: വിഷ്ണു പ്രസാദ്. സഞ്ചയനം 7ന് രാവിലെ 8ന്.