കോട്ടാത്തല: വള്ളിവിള വീട്ടിൽ ശിവശങ്കരൻ ആചാരിയുടെ ഭാര്യ രമ്യ (35) നിര്യാതയായി. മക്കൾ: ശിവാനി, ശരൺ. സഞ്ചയനം 6ന്.