പരവൂർ: ഒഴുകുപാറ ആമ്പയിൽ പടിഞ്ഞേറ്റതിൽ സരസൻ (77) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: സുമംഗല, സജീവൻ (എ.പി.എൽ ഉണ്ണി), സുമം. മരുമക്കൾ: ബാലചന്ദ്രൻ, പ്രിയ, ലതീഷ്. സഞ്ചയനം 4ന് രാവിലെ 7ന്.