
പെരുമൺ: അസം റൈഫിൾസ് ഹവീൽദാർ പെരുമൺ പടിഞ്ഞാറ് സിനി നിവാസിൽ പരേതനായ തങ്കപ്പന്റെയും രത്നമ്മയുടെയും മകൻ ടി. സാബു (49) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 7ന് വീട്ടുവളപ്പിൽ. ഭാര്യ: സൗമ്യ സുഭഗൻ. മകൻ: ഗൗതം കൃഷ്ണ.