
പരവൂർ: പൂതക്കുളം തെക്കേ പനയറ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സത്യഭാമഅമ്മ (85) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, രാധാമണിഅമ്മ, ഉഷാകുമാരിഅമ്മ. മരുമക്കൾ: ബിന്ദു, ശശിധരൻപിള്ള, രാമചന്ദ്രൻപിള്ള. സഞ്ചയനം 4ന് രാവിലെ 7ന്.