
ചിറക്കരത്താഴം: പനമൂട്ടിൽ സന്തോഷ് നിവാസിൽ രാജേന്ദ്രൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: ആർ. സന്തോഷ്, ടി.ആർ. സജില, ആർ. സജീഷ്. മരുമക്കൾ: സന്ധ്യ, വിശ്വമോഹൻ, സജിനി. സഞ്ചയനം നാളെ രാവിലെ 7.30ന്.