
മൈലാപ്പൂര്: വലിയവീട്ടിൽ അബ്ദുൽ സലാം (59, വലിയ വീട്ടിൽ യൂസ്ഡ് കാർ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് മൈലാപ്പൂര് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സോജാ സലാം. മക്കൾ: സജ്ന, സനൂജ്, ഷംന. മരുമക്കൾ: അനസ്, അനി, ഷെറീന.