charamam-bhaskaran

തളിക്കുളം: തമ്പാൻകടവ് റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന കോലാന്ത്ര ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: ശാരദ. മകൾ: രാധ. മരുമകൻ: ആനന്ദൻ. സംസ്കാരം പിന്നീട്.