തളിക്കുളം: പരേതനായ നെടുന്തേടത്ത് വേലായുധൻ ഭാര്യ കമല (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉണ്ണിരാജ്, ശശികല, ശ്യാമള, ഷൈലജ. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ നാരായണൻ, സജീവൻ, രാജി.