chu

സെമിത്തേരിയിലെ കുഴിവെട്ടുക്കാരനായ മണി വ്യത്യസ്തനാവുകയാണ്.ജോലി ചെയ്തു കിട്ടുന്ന പണം മുഴുവൻ പാവപ്പെട്ടവ‌ർക്ക് പങ്കിടുകയാണ് മണി.പരിചയപ്പെടാം മണിയെ.വീഡിയോ: റാഫി എം. ദേവസി