കൊടകര: പാലക്കാത്തടത്തിൽ ഉലഹന്നാൻ (കുര്യാച്ഛൻ 80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോടാലി സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. കൊടകരയിൽ റൈസ് മിൽ വ്യാപാരിയായിരുന്നു. ഭാര്യ: ശോശാമ്മ.