നന്തിക്കര : തണ്ടാശ്ശേരി പരേതനായ ഉണ്ണിച്ചെക്കന്റെ മകൻ വിശ്വംഭരൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്ത. മക്കൾ : വിശാൽ റാം, വിജിത് ലാൽ. മരുമക്കൾ : അഞ്ചു, കൃഷ്ണപ്രിയ.