dra

തുടർച്ചയായി 35 വർഷം കുട്ടികൾക്കായി നാടക ക്യാമ്പ് നടത്തി റെക്കാഡിട്ടിരിക്കുകയാണ് തൃശൂരിലെ രംഗചേതന.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഇരുപത് കുട്ടികൾക്ക് മാത്രമേ അംഗത്വം നൽകിയിട്ടുള്ളു.കാണാം അവിടത്തെ കാഴ്ചകൾ.

വീഡിയോ: റാഫി എം. ദേവസി