remathiklak
ഡോ. രമതിലക്

തൃശൂർ: വാരിയം ലൈനിൽ തണ്ടാശേരി മനോമോഹൻദാസിന്റെ ഭാര്യ ഡോ. രമതിലക് നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: രോഹിൻദാസ് (അശ്വനി ആശുപത്രി). മരുമകൾ: ഡോ. സുമിത്ര.