obit-photo
അശോകൻ

മൂത്രത്തിക്കര: തണ്ടിയേക്കപറമ്പിൽ അശോകൻ(66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ: ഷീല. മകൾ: അക്ഷയ.