ചാവക്കാട്:കോഴിക്കുളങ്ങര കോമരത്ത് വീട്ടിൽ ശാരദ(79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലളിത, സ്മിത. മരുമക്കൾ: നാരായണൻകുട്ടി, വിജയകുമാർ.