narayanan
നാരായണൻ

കൊടുങ്ങല്ലൂർ: നഗരസഭാ കൗൺസിലറും കേരളകൗമുദി മുൻ സർക്കുലേഷൻ എക്‌സിക്യൂട്ടിവുമായ പി.എൻ. വിനയചന്ദ്രന്റെ പിതാവ് പുല്ലൂറ്റ് നായ്ക്കുളം പുഞ്ചപ്പറമ്പിൽ നാരായണൻ (86) നിര്യാതനായി. ഭാര്യ: മണി. മറ്റു മക്കൾ: പ്രേമലത, വിജയകുമാർ, അജിതകുമാർ. മരുമക്കൾ: സത്യപാലൻ, ശ്യാമള, ശാലിനി, ഡാലിയ.