 
കൊടുങ്ങല്ലൂർ: കൂളിമുട്ടം പൊക്ലായി മണ്ടത്തറ ഇക്കോരൻ നാരായണൻകുട്ടി മാസ്റ്റർ (86) നിര്യാതനായി. ദീർഘകാലം യൂണിയൻ യു.പി സ്‌കൂളിലെയും അയ്യപ്പൻകാവ് സ്‌കൂളിലെയും അദ്ധ്യാപകനായിരുന്നു. ഭാര്യ: ലളിത ടീച്ചർ. മക്കൾ: സ്മിത, സന്തോഷ്. മരുമക്കൾ: ബൈജു, രാജേന്ദ്രൻ മാസ്റ്റർ.