charamam-gouri

തൃപ്രയാർ: സബ് രജിസ്ട്രാർ ഓഫീസിന് സമീപം കുണ്ടായിൽ പരേതനായ ഗോപാലൻ ഭാര്യ ഗൗരി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ വിജയലക്ഷ്മി, ശാന്തകുമാരി, സുനന്ദാഭായ്, ഷീബ, മോഹൻദാസ് കുമാർ, വസന്തകുമാർ (അർച്ചന ജ്വല്ലറി തൃപ്രയാർ ), സന്ധ്യ (ഗവ. പി.ഡബ്ലിയു.ഡി എൻജിനീയർ ), രശ്മി. മരുമക്കൾ: ഉത്തമൻ, സുരേന്ദ്രൻ, പരേതനായ അശോകൻ, പരേതനായ വിദ്യാധരൻ, സുജിത്ത് (എൻജിനീയർ ), ദിനേഷ്, ശ്രീലത (റിട്ട. അദ്ധ്യാപിക), ഗംഗ (അദ്ധ്യാപിക).