കൊടകര: പോക്കരു പറമ്പിൽ മുരളീധരന്റെ ഭാര്യ സുബിത (48) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മിബിൻ, മന്യ.