
വടക്കാഞ്ചേരി: കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിൽ പട്ടിള വളപ്പിൽ വീട്ടിൽ പരേതനായ കോത ഭാര്യ കാളി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പുതുശ്ശേരി പുണ്യതീരത്ത്. മക്കൾ : രാജൻ, സത്യൻ, രാധാകൃഷ്ണൻ, ലത, സുധ, രാധ, പരേതനായ പ്രഭാകരൻ. മരുമക്കൾ : കൃഷ്ണൻ, കൃഷ്ണകുമാർ, സെന്തിൽ, മിനി, ബേബി, രാജി, പരേതയായ കാർത്ത്യായനി.