
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം ശങ്കുബസാർ പടിഞ്ഞാറു വശം കൊട്ടേക്കാട്ടു സദാനന്ദൻ ഭാര്യ സരസ്വതി (72) നിര്യാതയായി. മക്കൾ : ഡോ. സന്തോഷ് കുമാർ (പീഡിയാട്രീഷൻ ), സതീഷ് കുമാർ (ബിസിനസ് ), സീന (അദ്ധ്യാപിക, എച്ച്.എസ്.എസ് പനങ്ങാട്). മരുമക്കൾ : ഡോ. സജിത (ഗൈനക്കോളജിസ്റ്റ്), രശ്മി (അദ്ധ്യാപിക, എസ്.എൻ സ്മാരകം യു.പി സ്കൂൾ), ബൈജു (ബിസിനസ് ).